ഐപിഎല്‍ പൂരം കാണാന്‍ നുസ്‌റത്ത് നഗറില്‍ ബിഗ് സ്‌ക്രീന്‍
Apr 8, 2016, 10:30 IST
തളങ്കര: www.kasargodvartha.com 08.04.2016) നാടെങ്ങും ഐപിഎല്‍ മാമാങ്കത്തിനെ വരവേല്‍ക്കാനൊരുങ്ങുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് നവോന്മേഷം പകര്‍ന്ന് തളങ്കര നുസ്‌റത്ത് നഗറില്‍ കൂറ്റന്‍ സ്‌ക്രീനൊരുങ്ങി.
തളങ്കരയിലെ നുസ്‌റത്ത് നഗറിലെ സി എന്‍ എന്‍ ക്ലബും വെല്‍ഫിറ്റും ചേര്‍ന്നാണ് നാട്ടിലെ ക്രിക്കറ്റ് ആരാധകര്‍ക്കായി ഇത്തരമൊരു അവസരമൊരുക്കുന്നത്. ഒരേ സമയം കൂടുതല്‍ പേര്‍ക്ക് ഒരുമിച്ചിരുന്ന് കളി കാണാനും ആസ്വദിക്കാനും കഴിയുംവിധത്തിലാണ് സ്‌ക്രീന്‍ ഒരുക്കിയിരിക്കുന്നത്. ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇത് വ്യത്യസ്ഥമായൊരനുഭവമാകുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞു.
Keywords: Thalangara, kasaragod, CNN Club, Wellfit, Big Screen