ഭെല്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണം: അസീസ് കടപ്പുറം
Feb 11, 2014, 18:39 IST
കാസര്‍കോട്: ഭെല്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ഐ.എന്‍.എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം ആവശ്യപ്പെട്ടു. ഭെല്‍, ഇ.എം.എല്‍ കമ്പനികളുടെ മുന്നില്‍ ജീവനക്കാര്‍ നടത്തി വരുന്ന സമരത്തെ കണ്ടില്ലെന്ന് നടിക്കുന്ന മേനേജ്മെന്റിന്റെ നിലപാട് ധിക്കാരപരമാണ്.
ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ കെല്ലിനെ ബെല്ലാക്കി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും പേര് ബെല്ല് ആയി എന്നല്ലാതെ സ്ഥാപനത്തെ തകര്‍ക്കാനാണ് ഒരു പുരോഗമനവും നടത്താതെ മാനേജ്മെന്റ് ശ്രമിക്കുന്നത്. മേനേജ്മെന്റിന്റെ ധിക്കാരത്തിനെതിരെ പൊതു ജനങ്ങള്‍ അണിനിരക്കണമെന്ന് അസീസ് കടപ്പുറം ആവശ്യപ്പെട്ടു.
Keywords: Electricity, Strike, Kasaragod, Management, Central government, INL, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:

- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- City Gold | Glow of Purity
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752