ചാക്കില്‍ കടത്തുകയായിരുന്ന 50 പാക്കറ്റ് പാന്‍മസാലയുമായി ലഹരിമാഫിയ സംഘത്തിലെ കണ്ണി അറസ്റ്റില്‍
Apr 8, 2016, 21:00 IST
വിദ്യാനഗര്‍: (www.kasargodvartha.com 08.04.2016) ചാക്കില്‍ കടത്തുകയായിരുന്ന 50 പാക്കറ്റ് പാന്‍മസാലയുമായി ലഹരിമാഫിയ സംഘത്തിലെ കണ്ണി അറസ്റ്റില്‍. ബേവിഞ്ച ബി കെ പാറയിലെ അബ്ദുര്‍ റഹ് മാനെയാണ് (45) വിദ്യാനഗര്‍ എസ് ഐ അജിത്കുമാറും സംഘവും വെള്ളിയാഴ്ച വൈകിട്ട് അറസ്റ്റുചെയ്തത്.
ചെര്‍ക്കള കെ കെ പുറത്ത് വെച്ചാണ് കടകളിലേക്ക് വിതരണത്തിനായി കൊണ്ടുപോകാന്‍ കാത്തുനില്‍ക്കുന്നതിനിടെ അബ്ദുര്‍ റഹ് മാന്‍ പിടിയിലായത്. വലിയ 50 പാക്കറ്റ് പാന്‍മസാലയാണ് പിടികൂടിയത്. ഇയാള്‍ സ്ഥിരമായി പാന്‍മസാല കടത്തുന്നയാളാണെന്നും ഇയാള്‍ക്കുപിന്നില്‍ വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമുള്ള സൂചനയാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.
Keywords: arrest, kasaragod, Cherkala, Vidya Nagar, Police, Panmasala, KK Puram, BK Para, Abdurahman.