ബേവിഞ്ച വെടിവെപ്പ്: 2 പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
Jul 5, 2014, 05:00 IST
കാസര്‍കോട്: (www.kasargodvartha.com 04.07.2014) ബേവിഞ്ചയിലെ കരാറുകാരന് മുഹമ്മദ് കുഞ്ഞിയുടെ വീടിന് നേരെ വെടിവെച്ച കേസില്‍ റിമാന്‍ഡിലായിരുന്ന രണ്ട് പ്രതികളെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.
മഞ്ചേശ്വരം, സുങ്കതക്കട്ട, കരുഡപദവിലെ മൂന്ന എന്ന മുഹമ്മദലി(32), പൈവളിഗെ ബായാറിലെ പുത്തു എന്ന പുത്തു ഹമീദ് (40) എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
മുഹമ്മദലിയെ രണ്ടു ദിവസത്തേക്കും ഹമീദിനെ അഞ്ചു ദിവസത്തേക്കുമാണ് കാസര്‍കോട് ഫസ്റ്റ് ക്ലാസ് കോടതി കേസ് അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ ടി. ജേക്കബിന്റെ കസ്റ്റഡിയില്‍ വിട്ടത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം ബേവിഞ്ചയിലും മറ്റും കൊണ്ടു പോയി തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഒടുവില്‍ വിമതരുടെ തടവില്‍ നിന്നും നഴ്സുമാര്‍ക്ക് മോചനം; ശനിയാഴ്ച കേരളത്തിലെത്തും
Keywords: Custody, kasaragod, Bevinja, House, Police, case, Remand, court order, court, Kasaragod First class court.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067