ബേവിഞ്ച സംഘര്‍ഷം: 21 പേര്‍ക്കെതിരെ കേസ്
Sep 21, 2013, 18:50 IST
കാസര്‍ക്കോട്: വെള്ളിയാഴ്ച ബേവിഞ്ചയില്‍ സി.പി.എം.-ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് വധശ്രമമുള്‍പ്പടെ രണ്ടുകേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു.
ലീഗ് പ്രവര്ത്തകന് ബേവിഞ്ച കല്ലുക്കൂട്ടം സ്വദേശി അബ്ദുര്‍ റസാഖിന്റെ പരാതിയില്‍ ഒമ്പത് സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെയാണ് പേലീസ് വധശ്രമത്തിന് കേസെടുത്തത്.
മുഹമ്മദ് കുഞ്ഞി, നൗഷാദ്, മഹ്ബൂബ്, മുഹമ്മദ് കുഞ്ഞി, മുസ്തഫ, നസീഫ്, മുസ്തഫ എന്നീ സി.പി.എം. പ്രവര്‍ത്തകരാണ് പ്രതികള്‍.
വെള്ളിയാഴ്ച ഉച്ചക്ക് 1.45 മണിയോടെ പ്രതികള്‍ സംഘടിതരായെത്തി രാഷ്ട്രിയവിരോധം വെച്ച് അക്രമിച്ചതായാണ് അബ്ദുല്‍ റസാഖിന് പരാതി. കല്ലുക്കൂട്ടം ഹാജി ബി.എം. അബ്ദുല്‍ഖാദര്‍ ഹാജി(70) യുടെ പരാതിയില്‍ 12 പേര്‍ക്കെതിരേയും കേസെടുത്തു. പള്ളിയില്‍ നിസ്കാരം കഴിഞ്ഞ് സഹോദരനൊപ്പം കാറില്‍ സഞ്ചരിക്കുന്നതിനിടയില്‍ ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി കാറിന്റെ ചില്ലുകല്‍ തകര്‍ത്തതെന്നാണ് അബ്ദുല്ഖാദര്ഹാജിയുടെ പരാതി.
മുഹമ്മദ് കുഞ്ഞി, മാഹിന്‍, ബാപ്പന്കുട്ടി, മുഹമ്മദ്കുഞ്ഞി മറ്റു കണ്ടാലറിയാവുന്ന എട്ടുപേര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
Also read:
മമ്മൂട്ടിയുടെ നിഷേധം പാര്‍ട്ടി മറികടന്നു; ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധ്യതയേറി
Keywords: Bevinja, Clash, Case, Kasaragod, Muslim-league, CPM, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: