ബെസ്റ്റ് സീമേന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് സന്തോഷിന്
May 15, 2013, 20:29 IST
പാലക്കുന്ന്: കപ്പല്‍ ജീവനക്കാരുടെ അഖിലേന്ത്യാ സംഘടനയായ നാഷണല്‍ യൂണിയന്‍ ഓഫ് സീഫെയറേര്‍സ് ഓഫ് ഇന്ത്യ (ന്യൂസി) സ്ഥാപകനായ മുഹമ്മദ് ഇബ്രാഹിം സെറാംഗിന്റെ പേരില്‍ ആദ്യമായി ഏര്‍പെടുത്തിയ ബെസ്റ്റ് സീമേന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് മര്‍ച്ചന്റ് നേവി യൂത്ത് വിങ് കോട്ടിക്കുളത്തിന്റെ ജനറല്‍ സെക്രട്ടറി സന്തോഷ്‌കുമാര്‍ ഞെക്ലിക്ക്.
യൂണിയന് വേണ്ടിയും കപ്പല്‍ ജീവനക്കാരുടെ ഇടയില്‍ നടത്തിയ അര്‍പണ മനോഭാവത്തോടു കൂടിയ പ്രവര്‍ത്തനങ്ങളുമാണ് സന്തോഷിനെ ഈ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഉദുമ ഞെക്ലി സ്വേദശിയാണ് ശങ്കരന്‍- ദേവകി ദമ്പതികളുടെ മകനായ സന്തോഷ്. ഭാര്യ: ദീപ. മകള്‍: ദേവഗംഗ.

Keywords: Best seaman, Award, Santhosh Kumar, Palakunnu, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News