മികച്ച എ ആര്‍ ടി സെന്ററിനുള്ള അവാര്‍ഡ് ഇത്തവണയും കാസര്‍കോട് ജനറല്‍ ആശുപത്രിക്ക്; പുരസ്‌കാരം ആരോഗ്യ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി, അവാര്‍ഡ് ലഭിക്കുന്നത് അഞ്ചാം തവണ
Jan 16, 2020, 20:16 IST
കാസര്‍കോട്: (www.kasargodvartha.com 16.01.2020) മികച്ച എ ആര്‍ ടി (ആന്റിറെട്രോ വൈറല്‍ ട്രീറ്റ്‌മെന്റ്) സെന്ററിനുള്ള അവാര്‍ഡ് ഇത്തവണയും കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് ലഭിച്ചു. കണ്ണൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറില്‍ നിന്നും ജനറല്‍ ആശുപത്രി സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സി എച്ച് ജനാര്‍ദ്ധന നായിക്ക് ഏറ്റുവാങ്ങി. ഇത് അഞ്ചാം തവണയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് അവാര്‍ഡ് ലഭിക്കുന്നത്.
2010 ലാണ് എച്ച് ഐ വി രോഗികള്‍ക്ക് ചികിത്സ നല്‍കുന്ന എ ആര്‍ ടി സെന്റര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചതെന്ന് ഡോ. ജനാര്‍ദ്ധന നായിക്ക് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. 2013 ല്‍ ആദ്യ അവാര്‍ഡ് ലഭിച്ചു. ഇതിനു ശേഷം 2014, 2015 വര്‍ഷങ്ങളിലും 2018 വര്‍ഷത്തിലും അവാര്‍ഡ് ലഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The ART centre attached to General Hospital Kasaragod has recieved "Best ART centre" award of 2019. The Senior Medical officer Dr. Janardhana Naik CH recieved award from Hon'ble health Minister smt. Shylaja Teacher in a program held at North Malabar chamber of commerce hall Kannur on 13.1.20
Keywords: Kasaragod, Kerala, news, General-hospital, Award, Best ART centre award received by General Hospital Medical officer
< !- START disable copy paste -->