ബേക്കല്‍ മേഖല ശരീഅത്ത് സംരക്ഷണ റാലിയും പൊതുയോഗവും നവംബര്‍ 7 ന്
Nov 3, 2016, 11:18 IST
ബേക്കല്‍: (www.kasargodvartha.com 3/11/2016) ഏക സിവില്കോട് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ബേക്കല്‍ മേഖല സുന്നീ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി നവംബര്‍ 7ന് ശരീഅത്ത് സംരക്ഷണ റാലിയും പൊതുയോഗവും നടത്താന്‍ സയ്യിദ് നജ്മുദ്ധീന്‍ പൂക്കോയ തങ്ങളുടെ നേത്വത്വത്തില്‍ ചേര്‍ന്നയോഗം തീരുമാനിച്ചു. അസര്‍ നമസ്കാര ശേഷം മവ്വല്‍ മഖാം സിയാറത്തിന്ന് ശേഷം റാലി ആരംഭിച്ച് ബേക്കലില്‍ സമാപിക്കും.
സമാപന സമ്മേളനത്തില്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തും. ആലോചന യോഗത്തില്‍ സൂപ്പി മവ്വല്‍, ഹനീഫ് കുന്നില്‍, ബഷീര്‍ കുന്നില്‍, ഹാശിം ഖിളര്‍, സിദ്ധിഖ് ഖിളര്‍, അബ്ദുല്ല ഖിളര്‍, അബൂബക്കര്‍ പരയങ്ങാനം, ഇബ്രാഹിം പരയങ്ങാനം, അഷ്റഫ് പരയങ്ങാനം, സമദ് ബേക്കല്‍, ഇബ്രാഹിം കുന്നില്‍, അബ്ബാസ് കപ്പാട്ട്, അബ്ദുല്ല ഇല്യാസ് നഗര്‍ തുടങ്ങിയവര്‍ സംബന്ദിച്ചു.
Keywords: Kasaragod, Kerala, Bekal, Central government, Uniform Civil code, Rally, Conference, Meet, Sunni Co-ordination Committee, Najmudheen Pukkoya Thangal.