ബേക്കല്‍ ഉപജില്ല സ്‌കൂള്‍ കലോത്സവം: ഉദുമ ഇസ്ലാമിക് എഎല്‍പിഎസിനു മികച്ച വിജയം
Nov 21, 2016, 13:02 IST
ഉദുമ: (www.kasargodvartha.com 21.11.2016) ബേക്കല്‍ ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍ ഉദുമ ഇസ്ലാമിക് എഎല്‍പിഎസ് ഈച്ചിലിങ്കാലിനു മികച്ച വിജയം. എല്‍പി വിഭാഗം അറബിക് കലോത്സവത്തില്‍ ഇസ്ലാമിക് എഎല്‍പി സ്‌കൂള്‍ 41 പോയിന്റോടെ ഒന്നാം സ്ഥാനവും ജനറല്‍ വിഭാഗത്തില്‍ അഞ്ചാം സ്ഥാനവും നേടി.
അധ്യാപകരുടേയും രക്ഷാകര്‍ത്താക്കളുടേയും കഠിന പരിശ്രമം വിജയം എളുപ്പമാക്കി. വിജയികളെ സ്‌കൂള്‍ അധികൃതരും പിടിഎയും അനുമോദിച്ചു.
Keywords: kasaragod, Uduma, Bekal, Bekal Sub-District Kalolsavam, winners, school, Islamic ALP School,