ബേക്കല്‍ റെയില്‍വേ നടപ്പാലം തുറന്നു
May 27, 2017, 11:30 IST
ഉദുമ: (www.kasargodvartha.com 27/05/2017) ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷനിലെ നടപ്പാലം പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്തു. പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ നരേഷ് ലാല്‍വാനി മുഖ്യാതിഥിയായി. ലോക ടൂറിസം ഭൂപടത്തില്‍ സ്ഥാനം നേടിയ ബേക്കല്‍ കോട്ടയുടെ സമീപത്തുള്ള ഈ റെയില്‍വേ സ്‌റ്റേഷനെ അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടി സ്വീകരിക്കണമെന്ന് എം പി ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ശ്രമിക്കുമെന്ന് റെയില്‍വേ വകുപ്പ് അറിയിച്ചിട്ടുണ്ടെന്ന് എം പി പറഞ്ഞു.
കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷനായി. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് പി ഇന്ദിര, വൈസ് പ്രസിഡന്റ് ടി എം ലത്വീഫ്, പഞ്ചായത്തംഗം ഫാത്വിമ മൂസ, കെ മണികണ്ഠന്‍, നാരായണന്‍, സിദ്ദീഖ് പള്ളിപ്പുഴ, പി കെ അബ്ദുര്‍ റഹ് മാന്‍, ഗംഗാധരന്‍ തച്ചങ്ങാട്, സത്യന്‍ പൂച്ചക്കാട് എന്നിവര്‍ സംസാരിച്ചു. കെ ഇ എ ബക്കര്‍ സ്വാഗതവും പി കെ അബ്ദുല്ല നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Bekal, Railway, Bridge, Inauguration, P. Karunakaran-MP, Tourism, Kasaragod, Bekal railway foot over bridge inaugurated.