city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

‘ബേക്കലിനെ’ അറിയാം പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

‘ബേക്കലിനെ’ അറിയാം പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ബേക്കല്‍: ബേക്കലിന്റെ ചരിത്രം, സാംസ്കാരിക പൈതൃകം, പ്രകൃതിഭംഗിയെക്കുറിച്ച് കൂടുതല്‍ പ്രചാരണം നല്‍കുന്നതിന്റെ ഭാഗമായി ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കായി ബേക്കല്‍ താജ് വിവന്തയില്‍ സംഘടിപ്പിക്കുന്ന പഠന ക്യാമ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച രാവിലെ 11.30-ന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ടൂറിസം വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും. പി.കരുണാകരന്‍ എം.പി.മുഖ്യ അതിഥിയായിരിക്കും. എം.എല്‍.എമാരായ കെ.കുഞ്ഞിരാമന്‍, ഇ.ചന്ദ്രശേഖരന്‍, ടൂറിസം സെക്രട്ടറി ടി.കെ.മനോജ്കുമാര്‍, ടൂറിസം ഡയരക്ടര്‍ റാണി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും.

Keywords: Oommenchandy, Bekal, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia