ബേക്കല്‍ ഹദ്ദാദ് നഗര്‍ മില്ലത്ത് സാന്ത്വനം മഹര്‍2016; ഒരു പെണ്‍കുട്ടിയുടെ ചിലവ് മസ്‌ക്കറ്റിലെ വ്യാപാരി ഏറ്റെടുത്തു
Apr 16, 2016, 10:00 IST
ബേക്കല്‍: (www.kasargodvartha.com 15.04.2016) മെയ് 29ന് ബേക്കല്‍ ഹദ്ദാദ് നഗറില്‍ നടക്കുന്ന ഹദ്ദാദ് നഗര്‍ മില്ലത്ത് സാന്ത്വനം മഹര്‍-2016 സമൂഹ വിവാഹത്തില്‍ ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിനുള്ളപൂര്‍ണ ചിലവ് എമിറേറ്റ്‌സ് ബേക്കറി മസ്‌കറ്റ് എം ഡി ഹക്കീം പി എച്ച് ഏറ്റെടുത്തു. ഇതിന്റെ ചെക്ക് ഹക്കീം ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മൊയ്തീന്‍ കുഞ്ഞി കളനാടിനെ ഏല്‍പ്പിച്ചു.
ചടങ്ങില്‍ മസ്‌കറ്റ് എമിഗ്രേഷന്‍ മുദീര്‍ ഷെയ്ഖ് മുഹമ്മദലി അല്‍ മക് വാലി, അഹ് മദ് ഖല്‍ഫാന്‍ അല്‍ മക് വാലി, അഹ് മദ് സാലം അല്‍ മക് വാലി, സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, ഐ എന്‍ എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, എന്‍ എല്‍ യു സംസ്ഥാന സെക്രട്ടറി സുബൈര്‍ പടുപ്പ്, മഹര്‍ 2016 സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ഫൈസല്‍ മുഹമ്മദ്, ഹനീഫ് പി എച്ച്, ഷൗക്കത്ത് പൂച്ചക്കാട് (ഐ എം സി സി), എന്‍ വൈ എല്‍ ജില്ലാ പ്രസിഡണ്ട് റഹീം ബെണ്ടിച്ചാല്‍, പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത്വീഫ്, പള്ളിക്കര സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് അബ്ദുര്‍ റഹ് മാന്‍ പി കെ എസ്, ഐ എന്‍ എല്‍ ഉദുമ മണ്ഡലം പ്രസിഡണ്ട് അബ്ദുര്‍ റഹ് മാന്‍ മാസ്റ്റര്‍, ഐ എന്‍ എല്‍ പള്ളിക്കര പഞ്ചായത്ത് സെക്രട്ടറി മൊയ്തു കെ എം, നൗഷാദ് അസ്സു ഹാജി, സമീര്‍ കലന്തന്‍, കുഞ്ഞബ്ദുല്ല സൂപ്പി ഹാജി, ആമു ഹാജി മൗവ്വല്‍, ജംഷീര്‍ റഹ് മാന്‍, നബീല്‍ അതിഞ്ഞാല്‍, ഹസന്‍ പരയങ്ങാനം തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords : Bekal, Kasaragod, Wedding, Bekal Mahar 2016, Millath Swanthanam.