ബേക്കല്‍ ബ്രദേഴ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ഓഫീസ് ഉദ്ഘാടനം ചെയ്തു
Nov 5, 2016, 09:00 IST
ബേക്കല്‍: (www.kasargodvartha.com 05/11/2016) ബേക്കല്‍ ബ്രദേര്‍സ് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സൂപ്പര്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 2017 ന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു. പ്രമുഖ ഖത്തര്‍ വ്യവസായി ബേക്കല്‍ മുഹമ്മദ് സ്വാലിഹ് ഹാജി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്ല ബേക്കല്‍ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് റാഷിദ്, ഹംസ സൈക്കു മാസ്റ്റര്‍, അബ്ദുല്‍ സലാം മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. എ ആര്‍ സ്വാലിഹ് സ്വാഗതവും ഡോക്ടര്‍ അമീന്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Bekal, inauguration, Football tournament, Bekal brothers Football tournament; office inaugurated.