മുടക്കമില്ലാതെ ആറാം വര്‍ഷവും വീടിന് മുകളില്‍ കൂട് കൂട്ടി പെരുംതേനീച്ചകള്‍
Apr 5, 2018, 15:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.04.2018) പുഞ്ചാവി പിള്ളേരെ പീടികയില്‍ താമസക്കാരനായ അതിഞ്ഞാല്‍ സ്വദേശി ജാഫര്‍ കാഞ്ഞിരായിലിന്റെ വീടിന്റെ മുകളിലെ പാര്‍ശ്വത്തിലായാണ് വര്‍ഷങ്ങളായി സ്ഥിരമായിട്ട് കാടുകളിലെ വന്‍ മരങ്ങളില്‍ മാത്രം കാണപ്പെടുന്ന പെരുംതേനീച്ചകള്‍ കൂട് കൂട്ടാനെത്തുന്നത്. ഇത് ആറാം തവണയാണ് തേനീച്ചകള്‍ ഒരേതാവളത്തില്‍ കൂട് കൂട്ടാന്‍ വിരുന്നെത്തുന്നത്.
വീട്ടുകാര്‍ക്കോ പരിസരവാസികള്‍ക്കോ തേനീച്ചയെ കൊണ്ട് ഇത്‌വരെ ഏതൊരു ഉപദ്രവവും ഉണ്ടായിട്ടില്ല. തേനീച്ചയെ പിടിക്കാനോ തേന്‍ എടുക്കാനോ ഇത് വരെയും വീട്ടുകാരും ശ്രമിച്ചിട്ടില്ല. പെരുംതേനീച്ചകള്‍ കൂട്ടില്‍ ശേഖരിച്ച് വെച്ച തേന്‍ മാസങ്ങള്‍ക്ക് ശേഷം അത് തന്നെ കുടിച്ച് തീര്‍ത്ത് സ്വയം കൂട് വിട്ട് പോകാറാണ് പതിവ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Kasaragod, Kerala, News, Bee, Bee's made nest on top of house continuous six years.
< !- START disable copy paste -->