ബീഡി തൊഴിലാളികള്‍ക്ക് അസംസ്കൃത വസ്തുക്കള്‍ വാങ്ങാനും തെറുത്ത ബീഡി കമ്പനിയില്‍ എത്തിക്കുന്നതിനും പാസ് അനുവദിക്കും; ഈ നമ്പറില്‍ വിളിക്കാം
Apr 11, 2020, 10:08 IST
കാസര്‍കോട്: (www.kasargodvartha.com 11.04.2020) ബീഡി തൊഴിലാളികള്‍ക്ക് അസംസ്കൃത വസ്തുക്കള്‍ വാങ്ങാനും തെറുത്ത ബീഡി കമ്പനിയില്‍ എത്തിക്കുന്നതിനും പാസ് അനുവദിക്കും. ബീഡി തൊഴിലാളികള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ സ്ഥാപനങ്ങളില്‍ നിന്നും വീട്ടിലെത്തിക്കുന്നതിനും തെറുത്ത ബീഡികള്‍ വീട്ടില്‍ നിന്നും സ്ഥാപനങ്ങളില്‍ എത്തിക്കുന്നതിനും തിങ്കള്‍, ചൊവ്വാ ദിവസങ്ങളില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ പരമാവധി ജീവനക്കാരെ കുറച്ച് തുറന്ന് പ്രവൃത്തിക്കാം.
ഈ ആവശ്യത്തിന് യാത്ര ചെയ്യാവുന്നതുമാണെന്നും ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. കലക്ടറ്റിലെ കൊറോണ കണ്ടോള് റൂമില്‍ 04994 255001 എന്ന നമ്പറില്‍ വിളിച്ച് അറിയിച്ച് പാസ് കൈപ്പറ്റാവുന്നതാണ്. ഇതു സംബന്ധിച്ച് നേരത്തെ നല്കിയ വാര്‍ത്തയില്‍ ചില തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്ന് ജില്ലാ പബ്ലിക് റിലേഷന്‍ വകുപ്പ് അറിയിച്ചു.
Keywords: Kasaragod, News, Kerala, District Collector, Government, Beedi workers, Dr. D Sajith Babu, Saturday, Sunday, Coroanvirus, Beedi workers can work