കീഴൂര്‍ കടപ്പുറത്ത് മൂന്ന് പേര്‍ക്ക് കടന്നല്‍ കുത്തേറ്റു
Jun 8, 2015, 09:58 IST
മേല്‍പറമ്പ്: (www.kasargodvartha.com 08/06/2015) കീഴൂര്‍ കടപ്പുറത്ത് മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു. കീഴൂരിലെ ഖാദറിന്റെ മകന്‍ മനാഫ് (38), ദേളിയിലെ മുഹമ്മദിന്റെ മകന്‍ സിദ്ദിഖ് (40), കീഴൂരിലെ അബ്ദുര്‍ റഹ്മാന്‍ (45) എന്നിവര്‍ക്കാണ് കടന്നല്‍ കുത്തേറ്റത്.
ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ഇളകിയെത്തിയ കടന്നല്‍ ഇവരെ അക്രമിച്ചത്. മത്സ്യബന്ധനം നടത്തുമ്പോഴായിരുന്നു അക്രമം. മനാഫിനെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലും മറ്റു രണ്ട് പേരെ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചു.
Keywords : Melparamba, Kizhur, Injured, Kasaragod, Kerala, Hospital, Treatment, Bee bite.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
എമോജി രഹസ്യം! നിങ്ങള്‍ ഉപയോഗിക്കുന്ന എമോജികളുടെ അര്‍ത്ഥമറിയൂ; തെറ്റ് തിരുത്തൂ