തെങ്ങില്‍ കയറുന്നതിനിടെ കടന്നല്‍ കുത്തേറ്റ് തൊഴിലാളിക്ക് ഗുരുതരം; വീട്ടുടമസ്ഥനും കുത്തേറ്റു
Sep 12, 2017, 21:55 IST
കാസര്‍കോട്: (www.kasargodvartha.com 12.09.2017) തെങ്ങില്‍ കയറുന്നതിനിടെ കടന്നല്‍ കുത്തേറ്റ് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. സമീപത്തുണ്ടായിരുന്ന വീട്ടുടമസ്ഥനും കടന്നല്‍ കുത്തേറ്റു. പേരാല്‍ കണ്ണൂരിലെ സോമയ്യയുടെ മകന്‍ ഗണേഷന്‍ (31), വീട്ടുടമസ്ഥനായ എരിയാല്‍ സി പി ആര്‍ ഐയ്ക്ക് സമീപത്തെ അബ്ദുല്ല (56) എന്നിവര്‍ക്കാണ് കടന്നല്‍ കുത്തേറ്റത്. ഇരുവരെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗണേഷന് ദേഹമാസകലം കുത്തേറ്റു. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Injured, Hospital, Treatment, Kasaragod, Bee-attack, Eriyal, Ganeshan, Abdulla.