ബേഡകം ഉപതെരഞ്ഞെടുപ്പ്: സിപിഎമ്മിന്റെ എച്ച് ശങ്കരന്‍ വിജയിച്ചു
Jan 12, 2018, 19:11 IST
ബേഡകം: (www.kasargodvartha.com 12.01.2018) കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ബേഡകം പട്ടികവര്‍ഗ സംവരണ ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എച്ച് ശങ്കരന്‍ വിജയിച്ചു. 1266 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി കെ മധു (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഐ)) വിനെ പരാജയപ്പെടുത്തിയത്.
എച്ച് ശങ്കരന്‍ 3624, കെ മധു 1998, കെ കൃഷ്ണന്‍കുട്ടി (ബിജെപി) 303 എന്നിങ്ങനെയാണ് വോട്ടുനില. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാളില്‍ നടന്ന വോട്ടെണ്ണല്‍ വരണാധികാരിയായ സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ കെ രാജന്‍ നിയന്ത്രിച്ചു.
Keywords: Kerala, Bedakam, news, by-election, CPM, Panchayath, winner, karadukka, BJP, Congress, Bedakam by election: H Shankaran wins