ബ്യൂട്ടി പാര്‍ലര്‍ മാനേജ്മെന്റ് പരിശീലനം
May 4, 2012, 12:12 IST
കാസര്‍കോട്: നബാര്‍ഡിന്റെ സഹായത്തോടെ കണ്ണൂരിലെ റൂഡ്സെറ്റ് സ്ഥാപനം ബ്യൂട്ടി പാര്‍ലര്‍ മാനേജ്മെന്റ് സൌജന്യ പരീശിലനം നല്‍കുന്നു. ഒരു മാസം ദൈര്‍ഘ്യമുള്ള പരിശീലന പരിപാടിയില്‍ ഭക്ഷണവും സൌജന്യ താമസ സൌകര്യവും ലഭിക്കും. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ള കാസര്‍കോട് ജില്ലയിലെ 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതികള്‍ പേര്, രക്ഷിതാവിന്റെ പേര് വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ കാണിച്ച് ഡയറക്ടര്‍, റൂഡ്സെറ്റ് ഇന്‍സ്റിറ്റ്യൂട്ട് നിയര്‍ ആര്‍.ടി.എ. ഗ്രൌണ്ട് പി.ഒ.കാഞ്ഞിരങ്ങാട് കരിമ്പം (വഴി) കണ്ണൂര്‍ എന്ന വിലാസത്തില്‍ മെയ് 10 നകം അപേക്ഷ നല്‍കണം.ൃൌറലെസേലൃമഹമ@ഴാമശഹ.രീാ എന്ന ഇമെയില്‍ വഴിയും അപേക്ഷിക്കാം വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 04602226573 /227869.
Keywords: Beauty parlour, Management training, Kasaragod