ബ്യൂട്ടിപാര്‍ലര്‍ മാനേജ്മെന്റ് പരിശീലനം സംഘടിപ്പിച്ചു
Jun 17, 2014, 15:33 IST
കാസര്‍കോട്: (www.kasargodvartha.com 17.06.2014) കേരള സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷന്റെ ഭാഗമായി ബ്യൂട്ടിപാര്‍ലര്‍ മാനേജ്മെന്റ് പരിശീലനം നടത്തി. കാസര്‍കോട് സീ-സ്റ്റെഡ് ഓഡിറ്റോറിയത്തിലായത്തില് നടന്ന പരിപാടി മുനിസിപ്പല്‍ ചെയര്മാന് ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ കൗണ്‍സിലര്‍ അര്ജുനന് തായലങ്ങാടി അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ബി.സി.ഡി.സി മാനേജര്‍ ദിവകരന് സ്വാഗതവും വി. ജിതേഷ് നന്ദിയും പറഞ്ഞു.
Also Read:
'സോളാര്‍ സ്വപ്ന'ത്തിന്റെ റിലീസംഗ് കോടതി തടഞ്ഞു
Keywords: Kasaragod, Training, Training Class, Conducted, T.E Abdulla, inauguration, Beautician course workshop conducted.
Advertisement:
മുനിസിപ്പല്‍ കൗണ്‍സിലര്‍ അര്ജുനന് തായലങ്ങാടി അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ബി.സി.ഡി.സി മാനേജര്‍ ദിവകരന് സ്വാഗതവും വി. ജിതേഷ് നന്ദിയും പറഞ്ഞു.
'സോളാര്‍ സ്വപ്ന'ത്തിന്റെ റിലീസംഗ് കോടതി തടഞ്ഞു
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067