city-gold-ad-for-blogger

ബ്യൂട്ടിപാര്‍ലര്‍ മാനേജ്‌മെന്റ് പരിശീലനം സംഘടിപ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 17.06.2014) കേരള സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷന്റെ ഭാഗമായി ബ്യൂട്ടിപാര്‍ലര്‍ മാനേജ്‌മെന്റ് പരിശീലനം നടത്തി. കാസര്‍കോട് സീ-സ്‌റ്റെഡ് ഓഡിറ്റോറിയത്തിലായത്തില്‍ നടന്ന പരിപാടി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു.

മുനിസിപ്പല്‍ കൗണ്‍സിലര്‍ അര്‍ജുനന്‍ തായലങ്ങാടി അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ബി.സി.ഡി.സി മാനേജര്‍ ദിവകരന്‍ സ്വാഗതവും വി. ജിതേഷ് നന്ദിയും പറഞ്ഞു.

ബ്യൂട്ടിപാര്‍ലര്‍ മാനേജ്‌മെന്റ് പരിശീലനം സംഘടിപ്പിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
'സോളാര്‍ സ്വപ്‌ന'ത്തിന്റെ റിലീസംഗ് കോടതി തടഞ്ഞു

Keywords: Kasaragod, Training, Training Class, Conducted, T.E Abdulla, inauguration, Beautician course workshop conducted.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia