ബ്യാരി സാംസ്‌ക്കാരിക സമ്മേളനം 27ന് കാസര്‍കോട്ട്
Sep 25, 2014, 14:46 IST
കാസര്‍കോട്: (www.kasargodvartha.com 25.09.2014) കര്‍ണാടക ബ്യാരി സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിലുള്ള ബ്യാരി സാംസ്‌ക്കാരിക സമ്മേളനം സെപ്തംബര്‍ 27ന് കാസര്‍കോട് സിറ്റി ടവര്‍ ഹാളില്‍ നടക്കും. രാവിലെ 10 മണിക്ക് കേരള മാപ്പിള കലാ മണ്ഡലം പ്രസിഡന്റ് എം.സി. ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. ബ്യാരി സാഹിത്യ അക്കാദമി പ്രസിഡന്റ് ബി.എ. മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിക്കും.
ബി.എ.മൊഹ്ദിന്‍, മുഹമ്മദ് അഹമ്മദ്, ഡോ. എ.എം. ശ്രീധരന്‍, എ.അബൂബക്കര്‍, കേശവ പ്രസാദ് നാണിഹിത്‌ലു തുടങ്ങിയവര്‍ പ്രസംഗിക്കും.
ബി.എ.മൊഹ്ദിന്‍, മുഹമ്മദ് അഹമ്മദ്, ഡോ. എ.എം. ശ്രീധരന്‍, എ.അബൂബക്കര്‍, കേശവ പ്രസാദ് നാണിഹിത്‌ലു തുടങ്ങിയവര്‍ പ്രസംഗിക്കും.
Also Read:
65കാരനെ ലോഡ്ജില്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി രണ്ടാം ഭാര്യ കാമുകനൊപ്പം സ്ഥലം വിട്ടു
Keywords: Karnataka Beary Sahithya Academy, Beary conference on 27th, Kasaragod, Kerala.
Advertisement:
65കാരനെ ലോഡ്ജില്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി രണ്ടാം ഭാര്യ കാമുകനൊപ്പം സ്ഥലം വിട്ടു
Keywords: Karnataka Beary Sahithya Academy, Beary conference on 27th, Kasaragod, Kerala.
Advertisement: