റമളാനിലൂടെ ആത്മസംസ്‌കരണം സാധ്യമാക്കുക: പാണക്കാട് മൂനവ്വറലി ശിഹാബ് തങ്ങല്‍
Jun 27, 2014, 12:35 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 27.06.2014) റമളാന്‍ സുകൃതങ്ങളുടെ പൂക്കാലമാണ്. വ്രതാനുഷ്ടാനത്തിലൂടെ വിശ്വാസികള്‍ മനസ്സും ശരീരവും വിമലീകരിക്കേണ്ട അസുലഭ നിമിഷങ്ങളാണ് പുണ്യമാസം സമ്മാനിക്കുന്നത്. റമളാനിലൂടെ ആത്മ സംസ്‌കരണം സാധ്യമാക്കണമെന്ന് പാണക്കാട് സയ്യിദ് മൂനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
Also Read:
മതം മാറി വിവാഹം കഴിച്ചതിന് വധശിക്ഷയ്ക്ക് വിധിച്ച യുവതി ജയില്‍ മോചിതയായി
Keywords: Kasaragod, chattanchal, MIC, Munavar Ali Shihab Thangal, SKSSF, inauguration, Qasi Thaqa Ahmed Maulavi,
Advertisement:
എസ്‌കെഎസ്എസ്എഫ് സര്‍ഗസരണിയിലേക്ക് നീതി സാരത്തോടെ എന്ന പ്രമേയത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന റമളാന്‍ ക്യാമ്പയിനിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നൂ അദ്ദേഹം. സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖാ അഹ്മദ് മൗലവി അദ്ധ്യഷത വഹിച്ചു. എസ്‌കെഎസ്എസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു.
സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, കെ.മൊയ്തീന്‍ കുട്ടി ഹാജി, ഡോ.എന്‍.എ മുഹമ്മദ്, ഇബ്രാഹിം ഫൈസി ജെഡിയാര്‍, പാദൂര്‍ കുഞ്ഞാമു ഹാജി, സുല്‍ത്താന്‍ കുഞ്ഞഹ്മദ് ഹാജി, ജലീല്‍ കടവത്ത്, അബ്ദുസ്സലാം ദാരിമി ആലംപാടി, ചെര്‍ക്കള അഹ്മദ് മൂസ്ലിയാര്‍, എം.പി മുഹമ്മദ് ഫൈസി ചേരൂര്‍, സിദ്ദീഖ് നദ്‌വി ചേരുര്‍, മൊയ്തു മൗലവി, ഡോ. സലീം നദ്‌വി, ഹംസ തൊട്ടി, അബ്ബാസ് ഫൈസി ചേരൂര്‍, സിറാജുദ്ദീന്‍ ഖാസിലേന്‍, അബ്ദുല്‍ സലാം ഫൈസി, സുബൈര്‍ ദാരിമി, ഖാലിദ് ഫൈസി ചേരൂര്‍, ഫാറൂഖ് കൊല്ലമ്പാടി, മഹ്മൂദ് ദേളി, അബ്ബാസലി ഇര്‍ശാദി ഹുദവി ബേക്കല്‍, അബ്ദുല്‍ ഖാദര്‍ നദ്‌വി മാണിമൂല, ഹനീഫ് ഇര്‍ശാദി ഹുദവി ദേലംപാടി, യൂസുഫ് വെടിക്കുന്ന്, ജമാലുദ്ദീന്‍ ദാരിമി, ടി.ഡി അബ്ദുല്‍ റഹ്മാന്‍ ഹാജി, സിദ്ധീഖ് മണിയൂര്‍, സുലൈമാന്‍ ഹാജി മല്ലം, ടി.ഡി കബീര്‍ തെക്കില്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.
സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, കെ.മൊയ്തീന്‍ കുട്ടി ഹാജി, ഡോ.എന്‍.എ മുഹമ്മദ്, ഇബ്രാഹിം ഫൈസി ജെഡിയാര്‍, പാദൂര്‍ കുഞ്ഞാമു ഹാജി, സുല്‍ത്താന്‍ കുഞ്ഞഹ്മദ് ഹാജി, ജലീല്‍ കടവത്ത്, അബ്ദുസ്സലാം ദാരിമി ആലംപാടി, ചെര്‍ക്കള അഹ്മദ് മൂസ്ലിയാര്‍, എം.പി മുഹമ്മദ് ഫൈസി ചേരൂര്‍, സിദ്ദീഖ് നദ്‌വി ചേരുര്‍, മൊയ്തു മൗലവി, ഡോ. സലീം നദ്‌വി, ഹംസ തൊട്ടി, അബ്ബാസ് ഫൈസി ചേരൂര്‍, സിറാജുദ്ദീന്‍ ഖാസിലേന്‍, അബ്ദുല്‍ സലാം ഫൈസി, സുബൈര്‍ ദാരിമി, ഖാലിദ് ഫൈസി ചേരൂര്‍, ഫാറൂഖ് കൊല്ലമ്പാടി, മഹ്മൂദ് ദേളി, അബ്ബാസലി ഇര്‍ശാദി ഹുദവി ബേക്കല്‍, അബ്ദുല്‍ ഖാദര്‍ നദ്‌വി മാണിമൂല, ഹനീഫ് ഇര്‍ശാദി ഹുദവി ദേലംപാടി, യൂസുഫ് വെടിക്കുന്ന്, ജമാലുദ്ദീന്‍ ദാരിമി, ടി.ഡി അബ്ദുല്‍ റഹ്മാന്‍ ഹാജി, സിദ്ധീഖ് മണിയൂര്‍, സുലൈമാന്‍ ഹാജി മല്ലം, ടി.ഡി കബീര്‍ തെക്കില്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.
മതം മാറി വിവാഹം കഴിച്ചതിന് വധശിക്ഷയ്ക്ക് വിധിച്ച യുവതി ജയില്‍ മോചിതയായി
Keywords: Kasaragod, chattanchal, MIC, Munavar Ali Shihab Thangal, SKSSF, inauguration, Qasi Thaqa Ahmed Maulavi,
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067