ബികോം വിദ്യാര്‍ത്ഥിനി വീടുവിട്ടു; ചെന്നൈയില്‍ ബിസിനസുകാരനായ യുവാവിനൊപ്പം പോയതാണെന്ന് സംശയം
Sep 26, 2017, 16:41 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 26.09.2017) ബികോം വിദ്യാര്‍ത്ഥിനി വീടുവിട്ടു. ചെന്നൈയില്‍ ബിസിനസുകാരനായ യുവാവിനൊപ്പം പോയതാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. തൃക്കരിപ്പൂര്‍ ഇളമ്പച്ചിയിലെ കെ.വി സൗപര്‍ണികയെ (22) യാണ് കാണാതായത്. ഇതു സംബന്ധിച്ച് മാതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചെന്നൈയില്‍ ബിസിനസുകാരനായ തൃക്കരിപ്പൂര്‍ ബാക്കിരിമുക്കിലെ അന്യമതത്തില്‍പെട്ട യുവാവിനോടൊപ്പം പോയതാണെന്നാണ് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചത്. ചന്തേര എ എസ് ഐ നടത്തി വന്ന അന്വേഷണം ഇതേ തുടര്‍ന്ന് നീലേശ്വരം സി ഐ ഉണ്ണികൃഷ്ണന്‍ ഏറ്റെടുത്തു. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സൗപര്‍ണികയെ കാണാതായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Missing, Police, Investigation, Bcom student goes missing; police investigation started
Keywords: Kasaragod, Kerala, news, Missing, Police, Investigation, Bcom student goes missing; police investigation started