വിശ്വാസികള്‍ക്ക് ആത്മ സംതൃപ്തി നല്‍കി ബായാര്‍ മുജമ്മഅില്‍ പ്രാര്‍ത്ഥനാ സമ്മേളനം സമാപിച്ചു
Jun 28, 2016, 14:30 IST
ബായാര്‍: (www.kasargodvartha.com 28.06.2016) വിശുദ്ധ റമദാനിന്റെ ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യം പ്രതീക്ഷിച്ച് എത്തിയ വിശ്വാസികള്‍ക്ക് ആത്മ സംതൃപ്ത്തി നല്‍കി ബായാര്‍ മുജമ്മഇല്‍ 23-ാം രാവില്‍ നടത്തിയ പ്രാര്‍ത്ഥനാ സമ്മേളനത്തിന് പ്രൗഢ സമാപനം. സമൂഹ നോമ്പ് തുറയോടെ ആരംഭിച്ച പരിപാടി അസ്സയ്യിദ് മുഹ്‌സിന്‍ സയ്ദലവിക്കോയ അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഈയ്യത്തുല്‍ ഉലമാ കേന്ദ്രമുശാവറ അംഗം അബ്ബാസ് മുസ്ലിയാര്‍ അല്‍ മദീന ഉദ്ഘാടനം ചെയ്തു.
അസ്സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ അല്‍ ബുഖാരി ബായാര്‍ പ്രാര്‍ത്ഥനാ സംഗമത്തിന് നേതൃത്വം നല്‍കി. സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, അസ്സയ്യിദ് മുനീറുല്‍ അഹ്ദല്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സുലൈമാന്‍ കരിവല്ലൂര്‍, ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, അബൂബക്കര്‍ സിദ്ദീഖ് സഖാഫി, ശാഫി സഅദി ശിറിയ, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, അബ്ദുല്‍ അസീസ് സഖാഫി , സിദ്ദീഖ് ഹാജി, അബ്ദുല്‍ ലത്വീഫ് ബനാന, ശാക്കിര്‍ മിത്തൂര്‍ തുടങ്ങിയവര്‍ ഉള്‍പെടെ നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നായി നിരവധി പേര്‍ സംബന്ധിച്ചു.
Keywords : Bayar, Conference, Kasaragod, Mujammah, Prayer Conference.