ബായാറിൽ സ്വലാത്തും താജുല്‍ ഉലമാ അനുസ്മരണവും 15ന്
Jan 13, 2016, 10:00 IST
ബായാര്‍: (www.kasargodvartha.com 13/01/2016) ആയിരങ്ങള്‍ സംബന്ധിക്കുന്ന ബായാര്‍ മുജമ്മഅ് മാസാന്ത സ്വലാത്ത് മജ്‌ലിസും താജുല്‍ ഉലമാ - ഉള്ളാള്‍ തങ്ങള്‍ അനുസ്മരണവും 15 ന് മഗ്‌രിബ് നമസ്‌ക്കാരാനന്തരം ബായാര്‍ മുജമ്മഅില്‍ നടക്കും. അസ്സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ അല്‍ ബുഖാരി സ്വലാത്ത് മജ്‌ലിസിനും കൂട്ട പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കും. സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുര്‍ റഹ് മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും.
ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, അബ്ബാസ് മുസ്ലിയാര്‍ അല്‍ മദീന, സി. അബ്ദുല്ല മുസ്‌ലിയാര്‍, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുര്‍ റഹ് മാന്‍ സഖാഫി ചിപ്പാര്‍, ഉമര്‍ സഖാഫി മുഹിമ്മാത്ത്, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, അബ്ദുല്‍ നാസര്‍ ബന്താട്, സിദ്ദീഖ് സഖാഫി ബായാര്‍, മുക്രി ഇബ്രാഹിം ഹാജി, മജീദ് ഹാജി ഉച്ചില, സിദ്ദീഖ് ഹാജി മംഗളൂരു, ശാഫി സഅദി ശിറിയ, ഉസ്മാന്‍ സഖാഫി തലക്കി, ഹമീദ് സഖാഫി മേര്‍ക്കള, മുഹമ്മദ് എം.പി, അബ്ദുല്‍ റസാഖ് മദനി തുടങ്ങിയവര്‍ സംബന്ധിക്കും.
Keywords : Bayar, Programme, Inauguration, Kasaragod, Swalath.