ബായാര്‍ മുജമ്മഇല്‍ സ്വലാത്ത് മജ്‌ലിസ് ഏപ്രില്‍ 18 ന്
Apr 15, 2014, 10:30 IST
ബായാര്‍: (www.kasargodvartha.com 15.04.2014) മുജമ്മഇ സഖാഫതി സുന്നിയ്യയില്‍ പതിനായിരങ്ങള്‍ സംബന്ധിക്കുന്ന മാസാന്ത സ്വലാത്ത് മജ്‌ലിസ് ഏപ്രില്‍ 18 ന് മഗ്‌രിബ് നിസ്‌കരാനന്തരം നടക്കും.
അസ്സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി സ്വലാത്ത് മജ്‌ലിസിനും കൂട്ടുപ്രാര്‍ഥനയ്ക്കും നേതൃത്വം നല്‍കും. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ഉല്‍ബോധനം നടത്തും.
ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ബാസ് മുസ്ലിയാര്‍ അല്‍-മദീന, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, കന്തല്‍ സൂപ്പി മദനി, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍, അബ്ദുല്‍ റസ്സാഖ് മദനി തുടങ്ങിയവര്‍ പ്രസംഗിക്കും.
Also Read:
അഫ്ഗാന്‍ മന്ത്രിയെ ഭീകരര്‍ തട്ടികൊണ്ടുപോയി
Keywords: Kasaragod, Bayar, Mujammayil Swalath Majlis, Abdul rahman Imbichikkoya Thangal, Leadership, Abdul Rahman Darimi, Speak,
Advertisement:
അസ്സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി സ്വലാത്ത് മജ്‌ലിസിനും കൂട്ടുപ്രാര്‍ഥനയ്ക്കും നേതൃത്വം നല്‍കും. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി ഉല്‍ബോധനം നടത്തും.

അഫ്ഗാന്‍ മന്ത്രിയെ ഭീകരര്‍ തട്ടികൊണ്ടുപോയി
Keywords: Kasaragod, Bayar, Mujammayil Swalath Majlis, Abdul rahman Imbichikkoya Thangal, Leadership, Abdul Rahman Darimi, Speak,
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067