നിര്‍ത്തിയിട്ട കോളജ് ബസില്‍ നിന്നും ബാറ്ററി മോഷണം പോയി
Apr 3, 2019, 12:12 IST
നീലേശ്വരം: (www.kasargodvartha.com 02.04.2019) നിര്‍ത്തിയിട്ട കോളജ് ബസില്‍ നിന്നും ബാറ്ററി മോഷണം പോയതായി പരാതി. എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളജിന്റെ ബസില്‍ നിന്നുമാണ് ബാറ്ററി മോഷണം പോയത്. നീലേശ്വരം മാര്‍ക്കറ്റ് പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ടതായിരുന്നു കോളജ് ബസ്.
തിങ്കളാഴ്ച രാവിലെ ബസ് എടുക്കാനെത്തിയപ്പോഴാണ് ബാറ്ററി മോഷണം പോയതായി ശ്രദ്ധയില്‍പെട്ടതെന്ന് ക്ലീനര്‍ രാജന്‍ നീലേശ്വരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
തിങ്കളാഴ്ച രാവിലെ ബസ് എടുക്കാനെത്തിയപ്പോഴാണ് ബാറ്ററി മോഷണം പോയതായി ശ്രദ്ധയില്‍പെട്ടതെന്ന് ക്ലീനര്‍ രാജന്‍ നീലേശ്വരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, News, Neeleswaram, Robbery, Bus, College, Police, Complaint, Battery robbed from College bus.
< !- START disable copy paste -->
Keywords: Kasaragod, Kerala, News, Neeleswaram, Robbery, Bus, College, Police, Complaint, Battery robbed from College bus.
< !- START disable copy paste -->