ബൈക്കില്‍ ഓട്ടോയിടിച്ച് ബാസ്‌കറ്റ്‌ബോള്‍ താരത്തിന് ഗുരുതരം
Mar 10, 2017, 11:30 IST
നീലേശ്വരം: (www.kasargodvartha.com 10/03/2017) ബൈക്കില്‍ ഓട്ടോറിക്ഷയിടിച്ച് ബാസ്‌ക്കറ്റ് ബോള്‍ താരത്തിന് ഗുരുതരമായി പരിക്കേറ്റു. നീലേശ്വരം കാനാവീട്ടിലെ സി വി രതീഷാണ് ഗുരുതരമായ പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം രാത്രി നീലേശ്വരം രാജാറോഡില്‍ ഗ്യാസ് ഏജന്‍സിക്ക് സമീപത്താണ് അപകടമുണ്ടായത്.
തലക്ക് സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് രതീഷിനെ ആദ്യം നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ യുവാവിനെ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റിയത്. കെ എസ് ഇ ബി ബാസ്‌കറ്റ് ബോള്‍ ടീം മുന്‍ അംഗവും പടന്നക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ സീനിയര്‍
അസിസ്റ്റന്റുമാണ് രതീഷ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nileshwaram, Bike-Accident, Kasaragod, Injured, Kasaragod, Basket ball player hospitalized after accident