ബാസ്കറ്റ് ബോള്‍ കോച്ചിംഗ് ക്യാമ്പ്
Apr 4, 2012, 11:48 IST
കാസര്‍കോട്: ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ സംഘടിപ്പിക്കുന്ന ബാസ്ക്കറ്റ് ബോള്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ഏപ്രില്‍ അഞ്ച് മുതല്‍ കയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കും. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള 13 വയസ്സില്‍ താഴെ പ്രായമുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഏപ്രില്‍ അഞ്ചിന് വൈകിട്ട് മൂന്ന് മണിക്ക് സ്കൂള്‍ ഗ്രൌണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994-255521, 9947269091 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Keywords: Basketball, Coaching camp, Kasaragod