ആദൂരില്‍ സംഘര്‍ഷത്തിന് നീക്കം; ആരാധനാലയത്തിന്റെ കമാനം കത്തിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു
Apr 11, 2016, 10:00 IST
ആദൂര്‍: (www.kasargodvartha.com 11.04.2016) ആദൂരില്‍ സംഘര്‍ഷത്തിന് ആസൂത്രിതനീക്കം. ആദൂര്‍ തീയര്‍നഗറിലെ ആരാധനാലയത്തിലെ പരിപാടിയുടെ ഭാഗമായി സ്ഥാപിച്ച കമാനം കത്തിച്ച സംഭവത്തില്‍ ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.
അജ്ഞാതസംഘമാണ് തീയിട്ടത്. ആരാധനാലയ കമ്മിറ്റി ഭാരവാഹിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വം കുഴപ്പങ്ങളുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.

Keywords : Adhur, Police, Complaint, Case, Fire, Banner set fire, Case registered.