ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബാങ്കോട് ക്രിക്കറ്റ് ക്ലബ് ജേതാക്കള്‍
Mar 5, 2013, 18:43 IST

മധൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. രവീന്ദ്ര റൈ, ഗ്രാമ പഞ്ചായത്തംഗം ശാഫി പുളിക്കല്‍, എസ്.പി അബ്ദുല്ല ഹാജി, ഇ.പി മൂസ ഹാജി, എസ്.എ ഖമറുദ്ദീന്‍, എസ്.എ അഷ്‌റഫ്, കെ.എം ഷാഹുല്‍ ഹമീദ്, ബി.എം അബൂബക്കര്‍, ബി.എ. ശരീഫ്, ഷംസീര്‍, നൗഫല്‍, എസ്.എം ഇസ്മാഈല്‍, ഇ.പി ശരീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. 80 ലധികം ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ബാങ്കോട് ക്രിക്കറ്റ് ക്ലബ് വിജയികളാവുകയായിരുന്നു.
Keywords: Cricket Tournament, Trophy, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.