ബാനം സ്‌കൂള്‍ 65-ാം വാര്‍ഷികാഘോഷം 2ന്
Mar 25, 2012, 11:30 IST
പരപ്പ: ബാനം ഗവ. യുപി സ്‌കൂള്‍ 65-ാം വാര്‍ഷികാഘോഷവും സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകനായ ബാലന്‍, പ്യൂണ്‍ പത്മനാഭന്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പും ഏപ്രില്‍ രണ്ടിന് നടക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വേണുഗോപാല്‍ ഉപഹാരം നല്‍കും. വൈസ് പ്രസിഡന്റ് ബാനം കൃഷ്ണന്‍ കുട്ടികള്‍ക്കുള്ള സമ്മാനം നല്‍കും.
Keywords: Banam, School, Anniversary, Kasaragod