ബാലന്‍ വധം: പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ
Mar 24, 2015, 15:03 IST
കാസര്‍കോട്: (www.kasargodvartha.com 24/03/2015) തൃക്കരിപ്പൂര്‍ ഇടയിലക്കാട് തുരുത്തില്‍ ചെങ്കല്ല് ഏജന്റായ ബാലനെ (62) കുത്തിക്കൊന്ന കേസിലെ പ്രതിയെ ജീവപര്യന്തം തടവിനും 5000 രൂപ പിഴയടക്കാനും കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചു. ഇടയിലക്കാട് നാഗം ജംഗ്ഷനില്‍ വാടകവീട്ടില്‍ താമസക്കാരനായിരുന്ന കള്ളാര്‍ പൂടംകല്ല് സ്വദേശി മോഹന(60)നെയാണ് ജില്ലാ സെഷന്‍സ് ജഡ്ജ് എം.ജെ. ശക്തിധരന്‍ ശിക്ഷിച്ചത്.
2013 ജനുവരി 12 ന് രാത്രിയിലാണ് ബാലനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. രാത്രി 11 മണിയോടെ ഇടയിലക്കാട് ബണ്ടിന് സമീപത്തെ കൈപ്പാട്ടുചാലിലെ വെള്ളംനിറഞ്ഞ കുഴിയിലാണ് ബാലന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവദിവസം രാത്രി എട്ട് മണിയോടെ ബാലന്റെ ഭാര്യ ഭാരതിയെ വീടിന്റെ ടെറസില്‍ തുണിയെടുക്കാന്‍ കയറിയപ്പോള്‍ അവിടെ ഒളിച്ചിരിക്കുകയായിരുന്ന പ്രതി മോഹനന്‍ കടന്നുപിടിച്ച് അപമാനിച്ചിരുന്നു. ഭാരതി ബഹളംവെച്ചപ്പോള്‍ മോഹനന്‍ രക്ഷപ്പെടുകയായിരുന്നു.
ഇതിന് ശേഷം ഇക്കാര്യം ഭാരതി ഭര്‍ത്താവിനെയും സഹോദരനെയും അറിയിക്കുകയായിരുന്നു. വിവരം ലഭിച്ച് വീട്ടിലേക്ക് വരുമ്പോഴാണ് വഴിയില്‍വെച്ച് മോഹനനെ കണ്ടത്. ഭാര്യയെ അപമാനിച്ചതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് പ്രതി കയ്യില്‍കരുതിയിരുന്ന കത്തികൊണ്ട് ബാലന്റെ വായപൊത്തിപ്പിടിച്ച് വയറിന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
ചന്തേര പോലീസാണ് സംഭവത്തില്‍ കേസെടുത്തത്. നീലേശ്വരം സി.ഐ. ആണ് കേസ് അന്വേഷിച്ചത്. സംഭവ സ്ഥലത്തുനിന്നും പോലീസിന് ലഭിച്ച മൊബൈല്‍ ഫോണാണ് കേസ് അന്വേഷണത്തില്‍ നിര്‍ണായക തെളിവായത്. കൊലയ്ക്ക് ദൃക്‌സാക്ഷിയില്ലാത്ത കേസില്‍ സാഹചര്യത്തെളിവിന്റെയും മറ്റും അടിസ്ഥാനത്തിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്.
Related News:
ഇടയിലക്കാട് ബാലന്‍ വധം: വിധി 23 ലേക്ക് മാറ്റി
ഇടയിലക്കാട് ബാലന്‍ വധം: വിധി പ്രഖ്യാപനം 19 ന്
ചെങ്കല്ല് കോണ്‍ട്രാക്ടറുടെ കൊല: പ്രതിയെ കോഴിക്കോട്ടു നിന്ന് അറസ്റ്റു ചെയ്തു
ചെങ്കല്ല് കോണ്ട്രാക്ടര് ഭാര്യാ വീടിനടുത്ത് കുത്തേറ്റു മരിച്ച നിലയില്‍
ചെങ്കല്ല് ഏജന്റിന്റെ കൊല ഭാര്യയെ അപമാനിച്ചതിനെ ചോദ്യം ചെയ്തതിന്; പ്രതി ഒളിവില്‍
Keywords: Kasaragod, Kerala, Murder-case, court, Police, Mobile Phone, K. Balan, Killed, Attack, Wife, Police, Case, Investigation, Missing, Kottayam, Cheruvathur, Kasaragod, Malayalam News, Mohanan.
Advertisement: