മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂളില്‍ 'ബാലമുകുളം' പദ്ധതിക്ക് തുടക്കമായി
Oct 20, 2016, 10:34 IST
മൊഗ്രാല്‍പുത്തൂര്‍: (www.kasargodvartha.com 25.10.2016) കുട്ടികളില്‍ മാരക രോഗങ്ങള്‍ വ്യാപകമാകുന്നത് തടയാന്‍ മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂളില്‍ 'ബാലമുകുളം' പദ്ധതിക്ക് തുടക്കമായി. ഐസ്‌ക്രീം, പാക്കറ്റ് ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ് ഇവയെല്ലാം കുട്ടികളുടെ മാരക രോഗങ്ങള്‍ക്ക് കാരണമാകുമ്പോള്‍ കമ്പ്യൂട്ടര്‍, ടിവി തുടങ്ങിയവ മാനസിക വൈകല്യങ്ങള്‍ക്ക് കാരണമാകുന്നതായും
അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ബാലമുകുളം പദ്ധതിക്ക് മൊഗ്രാല്‍പുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കം കുറിച്ച് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് ബെള്ളൂര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീല്‍ ഉദ്ഘാടനം ചെയ്തു. കെ അബ്ദുല്‍ ഹമീദ്, പി ബി അബ്ദുല്‍ ഹമീദ്, ഡോ. എം വി ലീല, മാഹിന്‍ കുന്നില്‍, ദീപേഷ് കുമാര്‍ പ്രസംഗിച്ചു.
Keywords: kasaragod, Kerala, school, Mogral puthur, Food, Balamugulam, TV, Computer, Fast Food, Ice Cream.