ബാലടുക്ക ഉപതെരഞ്ഞെടുപ്പ് ആയിഷ മഹ്മൂദ് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി
Apr 23, 2012, 22:09 IST
കാസര്‍കോട്: മുളിയാര്‍ പഞ്ചായത്ത് 13-ാം വാര്‍ഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യമുന്നണി (മുസ്ലിം ലീഗ്) സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് ആയിഷ മഹ്മൂദ് ബാലടുക്കയെ മുസ്ലിം ലീഗ് ജില്ലാപ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള നാമനിര്‍ദ്ദേശം ചെയ്തു.
Keywords: Baladukkam by election. Ayisha mahmood candidate, MUliyar, Kasaragod
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.






