city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബാലടുക്ക ഉപതെരഞ്ഞെടുപ്പ് ആയിഷ മഹ്മൂദ് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി

ബാലടുക്ക ഉപതെരഞ്ഞെടുപ്പ് ആയിഷ മഹ്മൂദ് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി
കാസര്‍കോട്: മുളിയാര്‍ പഞ്ചായത്ത് 13-ാം വാര്‍ഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യമുന്നണി (മുസ്ലിം ലീഗ്) സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് ആയിഷ മഹ്മൂദ് ബാലടുക്കയെ മുസ്ലിം ലീഗ് ജില്ലാപ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള നാമനിര്‍ദ്ദേശം ചെയ്തു.

Keywords: Baladukkam by election. Ayisha mahmood candidate, MUliyar, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia