മുസ്‌ലിം ലീഗ് ബൈത്തുറഹ്‌മ പദ്ധതിക്ക് യഹ്‌യ തളങ്കര തറക്കല്ലിടും
Aug 14, 2013, 16:33 IST
കാസര്‍കോട്: മുസ്‌ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി നുള്ളിപ്പാടിയില്‍ നിര്‍മ്മിക്കുന്ന ബൈത്തുറഹ്‌മ പദ്ധതിയുടെ തറക്കല്ലിടല്‍ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് യു.എ.ഇ.-കെ.എം.സി.സി. കേന്ദ്ര അഡൈ്വസറി കമ്മിറ്റി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര നിര്‍വ്വഹിക്കും.
ജില്ലാ, മണ്ഡലം, മുനിസിപ്പല്‍ മുസ്‌ലിം ലീഗ്, പോഷക അനുബന്ധ സംഘടനാ നേതാക്കള്‍ സംബന്ധിക്കുമെന്ന് പ്രസിഡണ്ട് എ.എം. കടവത്ത്, ജനറല്‍ സെക്രട്ടറി അഡ്വ. വി.എം. മുനീറും അറിയിച്ചു.
Keywords: Kerala, Kasaragod, Muslim League, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.