ഏഴാമത് ബൈത്തുറഹ് മ കൈമാറി
Jul 20, 2017, 19:35 IST
ബേക്കല്‍: (www.kasargodvartha.com 20.07.2017) ബേക്കല്‍ മിനി സ്‌റ്റേഡിയത്തിന് സമീപം ബൈത്തുറഹ് മ വില്ലേജില്‍ ബേക്കല്‍, ഇല്യാസ് നഗര്‍ ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റികള്‍ സംയുക്തമായി നിര്‍മിച്ച ഏഴാമത് ബൈത്തുറഹ് മയുടെ താക്കോല്‍ മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കൈമാറി. ബേക്കല്‍ ഇസ് ലാമിയ എഎല്‍പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബൈത്തു റഹ് മ നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ ഖത്തര്‍ സാലിഹ് ഹാജി ബേക്കല്‍ അധ്യക്ഷത വഹിച്ചു. പള്ളിക്കര പഞ്ചായത്ത് മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി സിദ്ദീഖ് പള്ളിപ്പുഴ സ്വാഗതം പറഞ്ഞു.
യു.എ.ഇ ബേക്കല്‍ കെ.എം.സി.സി ബൈത്തു റഹ് മ വില്ലേജിലെ ഏഴു വീടുകളിലേക്കും ദീര്‍ഘകാലമായി ചന്ദ്രിക നല്‍കുന്നതിന്റെ വിതരണണോദ്ഘാടനം ഹൈദരലി തങ്ങള്‍ നിര്‍വഹിച്ചു. യു എ ഇ ബേക്കല്‍ കെ.എം.സി.സി പ്രതിനിധി അബ്ബാസ് മുഹമ്മദ് മാസ്റ്റര്‍ ഏറ്റുവാങ്ങി. ഖത്തര്‍ സാലിഹ് ഹാജിക്ക് ബേക്കല്‍ മുസ് ലിം ലീഗ് കമ്മിറ്റിയുടെ ഉപഹാരം ഹൈദരലി തങ്ങള്‍ സമ്മാനിച്ചു. ബൈത്തു റഹ് മ നിര്‍മ്മിച്ച സ്ഥലത്തിന്റെ ആധാരം സിറാജ് ഹുസൈനും, മുജീബ് ഹുസൈനും ചേര്‍ന്ന് തങ്ങള്‍ക്ക് കൈമാറി.
മുസ് ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം മെട്രോ മുഹമ്മദ് ഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദീന്‍, സെക്രട്ടറി കെ.ഇ.എ ബക്കര്‍, ഉദുമ മണ്ഡലം മുസ് ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.എ. അബ്ദുല്ല ഹാജി, പള്ളിക്കര പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡണ്ട് ഹനീഫ കുന്നില്‍, മണ്ഡലം മുസ് ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് തൊട്ടി, തൊട്ടി സാലിഹ് ഹാജി, പി.എ അബൂബക്കര്‍ ഹാജി, എ.പി.ഉമ്മര്‍, എം.ബി.ഷാനവാസ്, വണ്‍ ഫോര്‍ അബ്ദുര്‍ റഹ് മാന്‍, ഗഫൂര്‍ ഷാഫി, അബ്ബാസ് ഹാജി, സര്‍ഫറാസ് ചെമ്പരിക്ക, ഹീന മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, Bekal, news, Muslim-league, Political party, Baithur Rahma handed over