ബൈത്തുറഹ്മ വീടിന് കട്ടിള വെച്ചു
Sep 24, 2014, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 24.09.2014) പുത്തിഗെ പഞ്ചായത്തില്‍ ഉറുമി ആറാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയും മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി കമ്മിറ്റിയും സംയുക്തമായി നിര്‍മിച്ചു നല്‍കുന്ന ബൈത്തു റഹ്മ പദ്ധതി പ്രകാരമുള്ള വീടിന്റെ കട്ടിലവക്കല്‍ കര്‍മം സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ എ. അബ്ദുല്ല മുഗു, കെ.എം. അയ്യൂബ് ഉറുമി, എം. അബ്ദുല്ല മുഗാരിക്കണ്ടം, അബ്ദുര്‍ റസാഖ് കോടി, എം.എച്ച്. അബ്ദുര്‍ റഹ്മാന്‍, ടി.എ. അബൂബക്കര്‍, ഇ.കെ. മുഹമ്മദ്കുഞ്ഞി, അയ്യൂബ് സീതാംഗോളി, ബി. മുഹമ്മദ്, കെ.എം. മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു.

Keywords : Kasaragod, Development project, Muslim-league, Manjeshwaram, Urumi.