ഉദുമയില്‍ ബൈത്തുറഹ്മ വീടിന് കട്ടിള വെച്ചു
Jan 16, 2015, 17:31 IST
ഉദുമ: (www.kasargodvartha.com 16/01/2015) ദുബൈ കെ.എം.സി.സി ഉദുമ പഞ്ചായത്ത് കമ്മിറ്റി, പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുമായി സഹകരിച്ച് നിര്‍മിക്കുന്ന ബൈത്തുറഹ്മ വീടിന്റെ കട്ടിള വെക്കല്‍ കര്‍മം കെ.എം.സി.സി ജില്ലാ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എം.എ മുഹമ്മദ്കുഞ്ഞി നിര്‍വഹിച്ചു.
ഹമീദ് മാങ്ങാട്, മുഹമ്മദ്കുഞ്ഞി, സിലോണ്‍ മൊയ്തീന്‍ കുഞ്ഞി, ഷരീഫ് ആലൂര്‍, അബ്ദുര്‍ റഹ്മാന്‍, ഹസൈനാര്‍, ഉബൈദ് ഷാര്‍ജ, മുഹമ്മദ്, ആബിദ്, ഹമീദ്, നിസാര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords : KMCC, Udma, House, Kasaragod, Kerala, Baithu Rahma, Panchayath, Muslim League.