ബൈത്തു റഹ്മക്ക് തറക്കല്ലിട്ടു
Aug 17, 2013, 20:00 IST
കാസര്‍കോട്: മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി നുള്ളിപ്പാടിയില്‍ നിര്‍മിക്കുന്ന ബൈത്തു റഹ്മ വീട് നിര്‍മാണ പദ്ധതിക്ക് യു.എ.ഇ.-കെ.എം.സി.സി. ഉപദേശക സമിതി വൈസ് ചെയര്മാന് യഹ്യ തളങ്കര തറക്കല്ലിട്ടു.
ചടങ്ങില്‍ പ്രസിഡണ്ട് എ.എം. കടവത്ത് അധ്യക്ഷത വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, എ. അബ്ദുര്‍ റഹ്മാന്, എ.എ. ജലീല്‍, ഹാഷിം കടവത്ത്, ഇ. അബൂബക്കര്‍ എടനീര്‍, ബി.എച്ച്. അബ്ദുല്ലകുഞ്ഞി, അബ്ദുര്‍ റഹ്മാന് ഹാജി പട്ള, നിസാര്‍ തളങ്കര, ഖാദര്‍ ബങ്കര, എ.എ. അബ്ദുര്‍ റഹ്മാന്, കെ.എം. ബഷീര്‍, ഇ. അബ്ദുര്‍ റഹ്മാന് കുഞ്ഞുമാസ്റ്റര്, അബ്ബാസ് ബീഗം, മൊയ്തീന് കൊല്ലമ്പാടി, കെ.പി. മുഹമ്മദ് അഷ്റഫ്, ഹമീദ് ബെദിര, ഖാലിദ് പച്ചക്കാട്, അഷ്റഫ് എടനീര്‍, അബ്ദുല്‍ കരീം കോളിയാട്, കെ.എം. അബ്ദുര്‍ റഹ്മാന്, ടി.ഇ. മുക്താര്‍, പി. അഹ്മദ്കുട്ടി ഹാജി, എ.കെ. അബൂബക്കര്‍ ഹാജി, സഹീര്‍ ആസിഫ്, കെ.എ. അബ്ദുല്‍ ഖാദര്‍ ഹാജി, മജീദ് തളങ്കര, അഷ്ഫാഖ് തുരുത്തി, എ.എ. അസീസ്, എന്‍.എ. അബ്ദുര്‍ റസാഖ്, റാഷിദ് പൂരണം, വസീം ഫോര്‍ട്ട് റോഡ്, സി.എ. അബ്ദുല്ലകുഞ്ഞി, എം.എ. മുഹമ്മദ് മുബാറക് ഹാജി, കുഞ്ഞിമൊയ്തീന്‍ ബാങ്കോട്, മുഷ്താഖ് ചേരങ്കൈ, കെ.എ. അബ്ദുല്‍ ഖാദര്‍ ഹാജി നുള്ളിപ്പാടി, അമാനുള്ള അങ്കാര്‍, മുഹമ്മദ്കുഞ്ഞി തെരുവത്ത്, കെ.എ. ഹബീബ് റഹ്മാന്, എ.എം. സുലൈമാന്‍, കെ.എ. അബ്ദുല്‍ അസീസ്, ടി.കെ. അഷ്റഫ്, റാഫി ഐഡിയല്‍, അഷ്റഫ് ഓതുന്നപുരം, നാസര്‍ കരിപ്പൊടി, ഖയ്യൂം മാളിക, ഹാരിസ് നുള്ളിപ്പാടി, പെരുമ്പള മുഹമ്മദലി സംബന്ധിച്ചു.
അഡ്വ. വി.എം. മുനീര്‍ സ്വാഗതവും മുഹമ്മദ്കുഞ്ഞി തായലങ്ങാടി നന്ദിയും പറഞ്ഞു.
Keywords : Kasaragod, Muslim-league, Programme, KMCC, Yahya-Thalangara, Kerala, Nullippady, Baithu Rahma, Malayalam New , National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.