മുസ്‌ലിം ലീഗിന്റെയും കെഎംസിസിയുടെയും സേവനം നന്മയാര്‍ന്നത്: സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍
Sep 15, 2014, 15:30 IST
കാസര്‍കോട്: (www.kasargodvartha.com 15.09.2014) ജീവകാരുണ്യ പ്രവര്‍ത്തന രംഗങ്ങളില്‍ മുസ്ലിം ലീഗും കെ.എം.സി.സിയും നടപ്പിലാക്കി വരുന്ന സേവനങ്ങളും, പദ്ധതികളും, എക്കാലത്തും ഓര്‍ക്കപ്പെടുന്നതും, നന്മയാര്‍ന്നതുമായ സല്‍ക്കര്‍മ്മമാണെന്ന് കുമ്പോല്‍ സയ്യിദ് അലി തങ്ങള്‍ അഭിപ്രായപെട്ടു.
ദുബൈ കെ.എം.സി.സി കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ നിര്‍മിക്കുന്ന നാലാമത്തെ ബൈത്തു റഹ്മയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇ. അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു.
ടി.ഇ. അബ്ദുല്ല, എ.എ. ജലീല്‍, ഹാഷിം കടവത്ത്, ബി.എച്ച്. അബ്ദുല്ല കുഞ്ഞി, പി. അബ്ദുര്‍ റഹ്മാന്‍ ഹാജി പട്‌ല, സി.എച്ച്. മുഹമ്മദ്കുഞ്ഞി ചായിന്റടി, സലീം ചേരങ്കൈ, സത്താര്‍ ആലമ്പാടി, എ.എം. കടവത്ത്, എ.എ. അബ്ദുര്‍ റഹ്മാന്‍, മൊയ്തീന്‍ കൊല്ലമ്പാടി, അബ്ബാസ് ബീഗം, മമ്മു ചാല, ഹമീദ് ബെദിര, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഖാലിദ് പച്ചക്കാട്, സഹീര്‍ ആസിഫ്, സി.എ. അബ്ദുല്ല കുഞ്ഞി, അബൂബക്കര്‍ ഹാജി തുരുത്തി, നജ്മുന്നീസ, ശാഫി ഹാജി ആദൂര്‍, ഇബ്രാഹിം ചാലക്കുന്ന്, ലത്തീഫ് ചാലക്കുന്ന് പ്രസംഗിച്ചു.
ശരീഫ് പൈക്ക സ്വാഗതവും അഡ്വ. വി.എം.മുനീര്‍ നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Muslim-league, KMCC, KS Ali Thangal Kumbol, Baithu Rahma.