ട്രെയിനില്‍ കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്‌സും രേഖകളും ബോട്ട് ജീവനക്കാരന്‍ ഉടമസ്ഥന് തിരിച്ചുനല്‍കി
Sep 6, 2016, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 06/09/2016) ട്രെയിനില്‍ കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്‌സും രേഖകളും ബോട്ട് ജീവനക്കാരന്‍ ഉടമസ്ഥന് തിരിച്ചുനല്‍കി. കാസര്‍കോട് തീരദേശ പോലീസ് സ്‌റ്റേഷനിലെ ബോട്ട് ജീവനക്കാരന്‍ ജിനീഷിനാണ് ചൊവ്വാഴ്ച രാവിലെ മലബാര്‍ എക്‌സ്പ്രസില്‍ യാത്രചെയ്യുന്നതിനിടെ പണമടങ്ങിയ പേഴ്‌സ് കളഞ്ഞുകിട്ടിയത്.
ജിനീഷ് പേഴ്‌സ് തീരദേശ പോലീസില്‍ ഏല്‍പിക്കുകയും പേഴ്‌സിലെ വിലാസം മനസ്സിലാക്കി ഉമസ്ഥനായ തിരുവല്ല കല്ലുപാറ സ്വദേശി ഫിലിപ്പ് ഐസക്കിനെ ഫോണില്‍വിളിച്ചുവരുത്തി കോസ്റ്റല്‍ പോലീസ് എസ് ഐ മാധവന്‍ നായര്‍ പേഴ്‌സ് തിരിച്ചേല്‍പിക്കുകയായിരുന്നു.
Keywords: Kasaragod, Train, Boat, Cash, Police, Station, Purse, Coastal, Employee, Phone.