city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് ബാഗുകള്‍ വിതരണം ചെയ്തു

മൊഗ്രാല്‍പുത്തൂര്‍: (www.kasargodvartha.com 15.07.2017) കാരുണ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന മൊഗ്രാല്‍പുത്തൂര്‍ ജബല്‍നൂര്‍ ഐക്യവേദി മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് ബാഗുകള്‍ വിതരണം ചെയ്തു. ജബല്‍നൂര്‍ മദ്രസയില്‍ വെച്ച് നടന്ന പരിപാടിയില്‍ പി ടി എ സെക്രട്ടറി ഹക്കീം സദര്‍ മുഅല്ലിം ഹമീദ് മുസ്ലിയാര്‍ക്ക് ബാഗ് കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പി ടി എ പ്രസിഡന്റ് ലത്തീഫ് അധ്യക്ഷത വഹിച്ചു. സദര്‍ മുഅല്ലിം ഹമീദ് മുസ്ലിയാര്‍, ജാഫര്‍, ഷബീര്‍, അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.

മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് ബാഗുകള്‍ വിതരണം ചെയ്തു

Keywords:  Kerala, kasaragod, news, Mogral puthur, helping hands, madrasa, Distribution, Bag distributed for Madrassa students 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia