ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ആളുടെ 10,000 രൂപ അടങ്ങിയ ബാഗ് മോഷ്ടിച്ചു
Nov 16, 2014, 10:58 IST
കാസര്‍കോട്: (www.kasargodvartha.com 16.11.2014) ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ആളുടെ പണമടങ്ങിയ ബാഗ് മോഷണം പോയി. കുറ്റിക്കോലിലെ പി.വി രാഘവന്റെ ബാഗാണ് നഷ്ടപ്പെട്ടത്. 10,000 രൂപയും വിലപ്പെട്ട രേഖകളും അടങ്ങിയതായിരുന്നു ബാഗ്.
ശനിയാഴ്ച കാസര്‍കോട് പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ റെസ്‌റ്റോറന്റില്‍ വെച്ചാണ് ബാഗ് മോഷണം പോയതെന്ന് രാഘവന്‍ പരാതിപ്പെട്ടു. ബാഗ് കസേരയില്‍ തൂക്കിയിട്ട് ഭക്ഷണം കഴിക്കുന്നതിനിടെയാണ് മോഷണമുണ്ടായത്. കൈകഴുകാന്‍ എഴുന്നേറ്റപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടതറിഞ്ഞത്.
Also Read:
കേജരിവാളിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം; 8 ലക്ഷം പേര്‍ക്ക് തൊഴില്‍, സൗജന്യ വൈഫൈ
Keywords: Hotel, Robbery, kasaragod, Kerala, Food, Chair, Coffee House, New bus stand, Bag containing Rs. 10,000 stolen from Restaurant.
Advertisement: