3 കോസ്റ്റല്‍ പോലീസുദ്യോഗസ്ഥര്‍ക്ക് ബാഡ്ജ് ഓഫ് ഹോണര്‍
Nov 16, 2018, 23:45 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 16.11.2018) തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ ബഹുമതി. മുന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ മനോജ് പറയറ്റ, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പി പ്രസന്നന്‍, സിവില്‍ പോലീസ് ഓഫീസര്‍ നിഷാദ് എന്നിവര്‍ക്കാണ് ബാഡ്ജ് ഓഫ് ഹോണര്‍ ബഹുമതി ലഭിച്ചത്.
2017 ലെ തീരദേശ പോലീസിലെ മികച്ച പ്രവര്‍ത്തനമാണ് ഇവരെ ബാഡ്ജ് ഓഫ് ഹോണറിന് അര്‍ഹരാക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Badge of Honor for 3 Coastal police officers, Trikaripur, Kasaragod, News, Coastal Police, Award.