ബദ്‌രിയ്യ ആത്മീയ മജ്‌ലിസ് 14ന്
Nov 12, 2014, 10:33 IST
ചൗക്കി: (www.kasargodvartha.com 12.11.2014) സമസ്ത കേരള സുന്നി യുവജന സംഘം കാസര്‍കോട് സോണ്‍ ദഅ്‌വ സമിതിയുടെ കീഴില്‍ മാസംതോറും നടന്നുവരുന്ന ബദ്‌രിയ്യ ആത്മീയ മജ്‌ലിസ് 14ന് മഗ്‌രിബ് നിസ്‌കാരാനന്തരം പെരിയടുക്ക ഇബ്‌നു അബ്ബാസ് ജുമാ മസ്ജിദ് അങ്കണത്തില്‍ നടക്കും.
എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡണ്ട് മുഹമ്മദ് സഖാഫി പാത്തൂര്‍ ഉത്‌ബോധനം നടത്തും. ഹാഫിസ് സയ്യിദ് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ ബദ്‌രിയ്യാ മജ്‌ലിസിനും കൂട്ടു പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കും. സുലൈമാന്‍ സഖാഫി ദേശാങ്കുളം, അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, സഈദ് സഅദി കോട്ടക്കുന്ന്, ഉസ്മാന്‍ മുസ്‌ലിയാര്‍ മൊഗര്‍, മുസ്തഫ ഹനീഫി ചൗക്കി, സിദ്ദീഖ് സഅദി ബെജ്ജ, അബ്ദുര്‍ റസാഖ് റോസി റൊമാനി, അമീറലി ചൂരി, ഇത്തിഹാദ് മുഹമ്മദ് ഹാജി, മൊയ്തു കെ.എം സംബന്ധിക്കും.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Chawki, Kasaragod, Kerala, Masjid, Badriya, Speech.
Advertisement:

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Chawki, Kasaragod, Kerala, Masjid, Badriya, Speech.
Advertisement: