ജനറല്‍ ആശുപത്രിയിലെ ദുര്‍ഗന്ധം; രോഗികളുടെ കൂട്ട ഡിസ്ചാര്‍ജ്
Sep 9, 2012, 15:13 IST
കാസര്‍കോട്: സ്ത്രീകളുടെ വാര്‍ഡില്‍ രൂക്ഷ ഗന്ധം പടര്‍ന്നതിനെ തുടര്‍ന്ന് നാറ്റം സഹിക്കാനാവാതെ രോഗികള്‍ കൂട്ടത്തോടെ ഡിസ്ജാര്ജ് ചെയ്യുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയിയിലെ രണ്ടാംനിലയിലുള്ള സ്ത്രീകളുടെ വാര്‍ഡിലാണ് ദുര്‍ഗന്ധം വമിക്കുന്നത്.
ഇവിടെ അഡ്മിറ്റ് ചെയ്ത ആരും തുണയില്ലാത്ത എയ്ഡ്സ് ബാധിതയായ യുവതിയില്‍ നിന്നുമാണ് ദുര്‍ഗന്ധം പടരുന്നതെന്നാണ് മറ്റു രോഗികള്‍ പറയുന്നത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയെ കഴിഞ്ഞ ദിവസമാണ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വാര്‍ഡില്‍ രൂക്ഷഗന്ധം അനുഭവപ്പെടാന്‍ തുടങ്ങിയത് ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും നടപടി സ്വീകരിക്കാത്തതിനാലാണ് രോഗികള്‍ ആശുപത്രി വിടുന്നത്. ഞായറാഴ്ച രാവിലെ പത്തോളം രോഗികള്‍ ഡിസ്ചാര്‍ജ് വാങ്ങിപോയി.

Keywords: Bad smell, General Hospital, Kasaragod, Patients, Discharge