ദേശീയ പാതയില്‍ വന്‍ കുഴികള്‍: ഐ.എന്‍.എല്‍ പ്രക്ഷോഭത്തിലേക്ക്
Oct 11, 2014, 12:35 IST
ഉപ്പള: (www.kasargodvartha.com 11.10.2014) മംഗലാപുരം-കാസര്‍കോട് ദേശീയ പാതയില്‍ കുമ്പള മുതല്‍ തലപ്പാടി വരെ വന്‍ കുഴികള്‍ രൂപപ്പെട്ടിട്ടും അധികാരികള്‍ അനാസ്ഥ കാണിക്കുന്നതില്‍ പ്രതിഷേധിച്ച് ഐ.എന്‍.എല്‍ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ദേശീയപാത ഉപരോധിക്കുന്നു. ഇതിന്റെ മുന്നോടിയായി 14 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കുമ്പള ടൗണ്‍ ഹൈവേധര്‍ണ്ണ നടത്താന്‍ ഐ.എന്‍.എല്‍ മഞ്ചേശ്വരം മണ്ഡലം കൗണ്‍സില്‍ തീരുമാനിച്ചു.
ഉപ്പള മെട്രോ പ്ലാസ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കൗണ്‍സില്‍ ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി കെ.എസ് ഫക്രുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ആക്ടിംഗ് പ്രസിഡണ്ട് ഹാജി എം. സഫറുള്ള പട്ടേല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, ദേശീയ സമിതി അംഗം എം.എ ലത്വീഫ്, ജില്ലാ വൈസ് പ്രസിഡണ്ട് മുസ്തഫ തോരവളപ്പ്, ഐ.എം.സി.സി നേതാവ് ഹനീഫ് അറബി, മൂസ ഹാജി അട്ക്കം, യൂസുഫ് ഒളയം, മുഖ്ഷിദ് ഉപ്പള, കെ.പി ഇബ്രാഹിം, അഷ്‌റഫ് അട്ക്കം, സിദ്ദീഖ് ആരിക്കാടി, എ.ബി മുഹമ്മദ്, ത്വാഹിര്‍ ആരിക്കാടി,
ഫൈസല്‍ ആരിക്കാടി, മൊയ്തീന്‍ ഹിദായത്ത് നഗര്‍, ചൂക്ക്രി മുഹമ്മദ്, ഹനീഫ് അയ്യൂര്‍, ഖാദര്‍ ബേരിക്ക എന്നിവര്‍ പ്രസംഗിച്ചു.
ജനറല്‍ സെക്രട്ടറി അഡ്വ. ഹനീഫ് ഉപ്പള സ്വാഗതവും മുസ്തഫ കുമ്പള നന്ദിയും പറഞ്ഞു.
Also Read:
അവിഹിതബന്ധം: ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പോലീസില്‍ കീഴടങ്ങി
Keywords: Kasaragod, Kerala, Road, Road-damage, INL, National highway, Uppala, Kumbala, President, Bad roads: INL to protest.
Advertisement: